മഞ്ഞും കുളിരും നിറഞ്ഞ തെക്കിന്റെ കാശ്മീരില്‍ തണുപ്പും വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസ്സം മൂന്നാറിന്റെ വിവിധ മേഖലകളില്‍ തണുപ്പ് മൈനസ് ഒന്ന് രേഖപ്പെടുത്തി. വരും ദിവസ്സങ്ങളില്‍ തണുപ്പ് കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.
Courtesy : https://www.facebook.com/medianetnewsadimaly/videos/413014665794869/
Courtesy : https://www.facebook.com/medianetnewsadimaly/videos/413014665794869/

Comments
Post a Comment