കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തലക്കോട് ചെക്ക് പോസ്റ്റിലേയ്ക്ക് ബസ് ഇടിച്ചു
on
Get link
Facebook
X
Pinterest
Email
Other Apps
കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തലക്കോട് ചെക്ക് പോസ്റ്റിലേയ്ക്ക് ബസ് ഇടിച്ചു കയറി ഡ്രൈവർക്ക് നിസര പരിക്ക്. കോതമംഗലത്ത് നിന്നും അടിമാലിയിലേയ്ക്ക് വരുകയായിരുന്ന ദേവിക ബസ്സയാണ് നിയന്ത്രണം വിട്ട് ചെക്ക് പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറിയത്.
Comments
Post a Comment